.
Powered by Blogger.
Followers
About Me
We Fight For Jobs For All, Education For All And Empowerment Of Youth
DYFI was formed on 3rd November 1980 from it's inaugural conference held at Saheed Kartar Singh Saraba Village, Ludhiana, Punjab from 31st October to 3rd November.
DYFI stands for Communal harmony.
Constitutional approval of right to job.
DYFI demands Job for all.
Education for all.
Industrialisation.
Proper implementation of self employment projects.
DYFI opposes
Anti-democracy and sectarian movements.
Anti-people economic policies guided by IMF-WB-WTO.
Imperialist aggression over third war.
DYFI fights for
Scientific socialism.
To identify the various problems concerning youth and to take proper and timely decisions and measures to resolve them.
To organise the youth from all progressive and democratic sections of the people under the banner of the DYFI and to make special efforts to draw and encourage the active participation of young women.
To organise and conduct the struggle against the menace of unemployment and to fight for employment or un-employment relief till employment. To conduct propaganda and agitation for the inclusion of the right to work in the list of fundamental rights of the Indian Constitution.
To take up and highlight the issues and problems concerning the youth, especially in the field of education, culture and sports. To organise cultural and sports activities through clubs, gymnasiums, akharas, literary and cultural societies and to conduct debates discussions, seminars, symposia and cultural programs. To encourage youth participation in sports, literary and cultural activities by organising tournaments and competitions. To fight against all obscurantist ideas and decadent culture.
To conduct night schools and adult education camps, to fight against illiteracy and for the introduction of universal free and compulsory education upto the secondary stage.
To strive to unite all the secular and democratic forces against conservatism, casteism, communalism, separatism, parochialism and authoritarianism, and in defense of secularism, democracy and national integrity.
To initiate and conduct a sustained campaign against evils of untouchability, dowry system, child marriage, religious superstition, corruption in public life and other such evils that are plaguing our society.
To work for prompt and active participation in relief and rehabilitation programs during natural calamities, accidents and epidemics etc, and to mobilise and cooperate with all other youth organisations for relief and rehabilitation work.
To encourage youth to support and participate in all the democratic movements of the people: workers, peasants, middle classes, students and all other progressive and forward-looking strata of our country. To actively support the struggle against predatory foreign capital, Indian monopoly capital and the feudal and semifeudal landlordism, and for the nationalisation of all key industries and for carrying out radical land reforms, assuring land to the tiller.
To strive to establish fraternal contacts and cooperation with all the youth organisations of the world which subscribe to the anti-imperialist, anti-apartheid, national liberation and peace struggles, movements and their ideals.
To undertake and encourage the different State units of the DYFI for the publication of journals, leaflets pamphlets and other literature in order to further the aims, objectives and activities of the DYFI.
.
JSN ImageShow - Joomla 1.5 extension (component, module) by JoomlaShine.com
.ഓട്ടോ തടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ എന്‍ഡിഎഫ് ശ്രമം
വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോകുന്ന ഓട്ടോതടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ എന്‍ഡിഎഫ് നീക്കം. പരിക്കേറ്റ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഭയന്നോടിയ കുട്ടികള്‍ക്ക് വീണ് പരിക്കേറ്റു. തിരുവള്ളൂര്‍ ഈസ്റ്റ് യുപി സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഡ്രൈവര്‍ നെല്ലാച്ചേരി താഴക്കുനി അഖിലേഷിനെ(28)യാണ് അക്രമിസംഘം വധിക്കാന്‍ ശ്രമിച്ചത്. തിരുവള്ളൂര്‍- കാഞ്ഞിരാട്ട്തറ റോഡില്‍ പറമ്പത്ത് പീടികക്ക് സമീപം തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അക്രമം. ഡിവൈഎഫ്ഐ തിരുവള്ളൂര്‍ വില്ലേജ് സെക്രട്ടറിയും ബ്ളോക്ക് കമ്മിറ്റി അംഗവുമാണ് അഖിലേഷ്. വിദ്യാര്‍ഥികളായ തയ്യില്‍ മീത്തല്‍ അഭിനന്ദ്, അഭിരാം, ചിരികണ്ടോത്ത് അഭിനന്ദ്, അനുശ്രീ, പാട്ടുപുരക്കല്‍ അരു എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അഖിലേഷിനെ വടകര സഹകരണ ആശുപത്രിയിലും വിദ്യാര്‍ഥികളെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം ഓട്ടോ തകര്‍ത്ത് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ചിലര്‍ മുഖംമൂടി ധരിച്ചതായി കുട്ടികള്‍ പറഞ്ഞു. അക്രമികള്‍ കുട്ടികളെയും ഭയപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുവള്ളൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അക്രമത്തില്‍ ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ആഭിമുഖ്യത്തില്‍ തിരുവള്ളൂരില്‍ പ്രകടനവും പൊതുയോഗവും ചേര്‍ന്നു. ബ്ളോക്ക് സെക്രട്ടറി പി കെ അശോകന്‍, എം പി എം റിനേഷ് എന്നിവര്‍ സംസാരിച്ചു. അക്രമത്തില്‍ തിരുവള്ളൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ രക്ഷാകര്‍തൃസമിതിയും ആര്‍ട്ടിസാന്‍സ് യൂണിയന്‍ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു.
0 comments:
Post a Comment